ലോകകപ്പിനായി ഇന്ത്യൻ ടീം ഓസ്ട്രേലിയിലേക്ക് തിരിച്ചു..

ലോകകപ്പിനായി ഇന്ത്യൻ ടീം ഓസ്ട്രേലിയിലേക്ക് തിരിച്ചു..

ലോകകപ്പിനായി ഇന്ത്യൻ ടീം ഓസ്ട്രേലിയിലേക്ക് തിരിച്ചു..
(Pic credit :Twitter )

അന്താരാഷ്ട്ര ട്വന്റി ട്വന്റി ലോകക്കപ്പിന്റെ എട്ടാം പതിപ്പിനായി രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ ടീം ഓസ്ട്രേലിയിലേക്ക് തിരിച്ചു.ഇന്ന് രാവിലെയാണ് ടീം ഓസ്ട്രേലിയിലേക്ക് തിരിച്ചത്. പരിക്കേറ്റ ബുമ്രക്ക് പകരകാരില്ലാതെയാണ് ടീം വിമാനം കേറിയത്.

14 പേരുമായിയാണ് ഇന്ത്യൻ ടീം യാത്ര പുറപ്പെട്ടത്. സ്റ്റാൻഡ് ബൈ താരങ്ങൾക്ക് ഇന്ന് ആരംഭിക്കുന്ന ദക്ഷിണ ആഫ്രിക്ക ഇന്ത്യ ഏകദിന പരമ്പര കളിക്കേണ്ടതിനാൽ പുറപ്പെട്ടിട്ടില്ല. ഈ ഒരു പരമ്പര അവസാനിക്കുമ്പോൾ സ്റ്റാൻഡ് ബൈ താരങ്ങൾ ഓസ്ട്രേലിയിലേക്ക് പറക്കും. ബുമ്രക്ക് പകരക്കാരനെ ഈ ആഴ്ച അവസാനമേ പ്രഖ്യാപിക്കാൻ സാധ്യതയൊള്ളുവെന്നാണ് റിപ്പോർട്ടുകൾ.

T20 World Cup squad: Rohit Sharma (c), KL Rahul, Virat Kohli, Suryakumar Yadav, Deepak Hooda, Rishabh Pant (wk), Dinesh Karthik (wk), Hardik Pandya, R Ashwin, Yuzvendra Chahal, Axar Patel, Bhuvneshwar Kumar, Harshal Patel, Arshdeep Singh.

Standby players: Mohammad Shami, Shreyas Iyer, Ravi Bishnoi, Deepak Chahar

കൂടുതൽ ലോകകപ്പ് വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here